അറിയിപ്പ്- ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ചെർപ്പുളശേരി MES കോളേജിന് അവധിയായിരിക്കും…സ്പെഷ്യൽ ക്ലാസുകൾ PSC കോച്ചിങ്ങ് ക്ലാസുകൾ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല…NB : +1.. +2 പരീക്ഷകൾ യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവ ടൈം ടേബിൾ പ്രകാരം നടക്കുന്നതാണ്ഓഫീസ് പ്രവർത്തിക്കുന്നതായിരിക്കും